
കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിന്റെ ഗാലറി തകർന്നു വീണു.താത്കാലികമായി നിർമിച്ച സ്റ്റേഡിയം ആണ് തകർന്നത്. മത്സരം നടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . അപകടത്തില്‍ 30ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam