മാവോയിസ്റ്റ് സംഘാം​ഗം ഉണ്ണിമായയെ തെളിവെടുപ്പിനായി അട്ടപ്പാടിയിലെത്തിച്ചു

Published : Dec 05, 2023, 06:38 PM IST
 മാവോയിസ്റ്റ് സംഘാം​ഗം ഉണ്ണിമായയെ തെളിവെടുപ്പിനായി അട്ടപ്പാടിയിലെത്തിച്ചു

Synopsis

അഗളി സ്റ്റേഷനിലെത്തിച്ച ഉണ്ണിമായയെയും കൊണ്ട് നാളെ തെളിവെടുപ്പ് നടത്തും. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടത്തുക. 

കൽപറ്റ: കഴിഞ്ഞ ദിവസം വയനാട് പെരിയ ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലിൽ പിടിയിലായ മാവോയിസ്റ്റ് സംഘത്തിലെ അം​ഗമായ ഉണ്ണിമായയെ തെളിവെടുപ്പിനായി അട്ടപ്പാടിയിലെത്തിച്ചു. 2014 ൽ മുക്കാലി ഫോറസ്റ്റ് ഓഫീസ് കത്തിച്ച കേസ്,  കോട്ടത്തറ വില്ലേജ് ഓഫീസ് പോസ്റ്റർ പതിച്ച സംഭവം, കുറുക്കൻകുണ്ടിൽ വീട്ടിലെത്തി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച സംഭവം തുടങ്ങിയ സംഭവങ്ങളിലെ തെളിവെടുപ്പിന് വേണ്ടിയാണ് എത്തിച്ചത്. അഗളി സ്റ്റേഷനിലെത്തിച്ച ഉണ്ണിമായയെയും കൊണ്ട് നാളെ തെളിവെടുപ്പ് നടത്തും. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടത്തുക.

പടയായി അന്വേഷണ ഏജന്‍സികള്‍; 'കുലുക്കമില്ലാതെ ചന്ദ്രുവും ഉണ്ണിമായയും, എന്ത് ചോദിച്ചാലും മൗനം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 
 

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്