ബൈക്ക് അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

Published : May 07, 2021, 08:55 PM IST
ബൈക്ക് അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

Synopsis

ബൈക്ക് അപകടത്തിൽപ്പെട്ടു കുറേ ദിവസങ്ങളായി എറണാകുളം ആംസ്റ്റർ മിംസിൽ ചികിത്സയിലായിരുന്നു അനുഷിൽ പ്രഭാകർ.

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയായിരുന്ന മെഡിക്കൽ വിദ്യാർഥി മരിച്ചു. ആലപ്പഴ ഗവ: മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. വിദ്യാർത്ഥി നാദാപുരം വളയം, താനിമുക്കിലെ മീത്തലെ മടാക്കൽ അനുഷിൽ പ്രഭാകർ (20) ആണ് മരിച്ചത്. 

ആലപ്പുഴയിൽ നിന്ന് ബൈക്ക് അപകടത്തിൽപ്പെട്ടു കുറേ ദിവസങ്ങളായി എറണാകുളം ആംസ്റ്റർ മിംസിൽ ചികിത്സയിലായിരുന്നു. 
പിതാവ് : പ്രഭാകരൻ(റിട്ട:പ്രധാന അധ്യാപകൻ, ചുഴലി ഗവ: എൽ.പി സ്കൂൾ). മാതാവ് :ബീന( ചുഴലി ഗവ:എൽ.പി സ്കൂൾ). സഹോദരൻ : ആയുഷ് പ്രഭാകർ.   
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
കൊല്ലത്ത് എസ്എഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി