വീട്ടിലെ പൂജാമുറിയിൽ എംഡിഎംഎയും കഞ്ചാവും; പൊലീസ് എത്തിയതറിഞ്ഞ് പിൻവശത്തെ വാതിൽ വഴി ഓടി ഓടി രക്ഷപ്പെട്ട് പ്രതി

Published : May 04, 2025, 10:44 AM IST
വീട്ടിലെ പൂജാമുറിയിൽ എംഡിഎംഎയും കഞ്ചാവും; പൊലീസ് എത്തിയതറിഞ്ഞ് പിൻവശത്തെ വാതിൽ വഴി ഓടി ഓടി രക്ഷപ്പെട്ട് പ്രതി

Synopsis

ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്‍റെ പൂജാമുറിയിൽ നിന്ന് ഇന്നലെയാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടിയത്.

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്‍റെ പൂജാമുറിയിൽ നിന്ന് ഇന്നലെയാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് റിനിൽ പിൻവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. പൂജാമുറിയുടെ അടിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിയോര കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ച് കടന്നു, പാരലൽ കോളേജ് അധ്യാപകൻ പിടിയിൽ
വയനാട് കുടുംബശ്രീയിൽ കോടികളുടെ അഴിമതി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു, നടപടി ആദിവാസി ഫണ്ട് വെട്ടിപ്പിൽ