പുറത്ത് നിന്ന് നോക്കിയാൽ വുഡ് ഫർണിച്ചർ നിർമ്മാണശാല, പൊലീസ് അകത്ത് കയറി കയ്യോടെ പിടികൂടിയത് 9.46 ഗ്രാം എംഡിഎംഎ

Published : Jul 02, 2025, 09:36 AM IST
MDMA

Synopsis

മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരിയിൽ 9.46 ഗ്രാം എംഡിഎംഎയുമായി നാല് പേർ പിടിയിൽ.

മലപ്പുറം: മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരിയിൽ 9.46 ഗ്രാം എംഡിഎംഎയുമായി നാല് പേർ പിടിയിൽ. പയ്യനാട് മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പയ്യനാട് ചോലക്കൽ സ്വദേശി സൈഫുദ്ധീൻ, ഇളംകുർ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്മാൻ, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കൽ സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടക വീടുകളിൽ താമസിക്കുന്നവ‍‍ർക്കും സൗജന്യ കുടിവെള്ളം ലഭിക്കും; 2026 ജനുവരി 1 മുതൽ 31 വരെ ബിപിഎൽ ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം
സമയം പുലർച്ചെ 2 മണി, പുന്നപ്ര വടക്ക് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പൂട്ടിയിട്ട വീട് ലക്ഷ്യം; സ്വർണാഭരണങ്ങൾ മോഷ്ടിച്ചു, കൊല്ലം സ്വദേശി അറസ്റ്റിൽ