തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

Published : Oct 08, 2024, 07:07 PM IST
തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

Synopsis

തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന ബസ്സിന് അടിയിൽപ്പെട്ടായിരുന്നു മരണം. കോതമംഗലം സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്.

ഇടുക്കി: തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കൻ മരിച്ചു. കോതമംഗലം സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്. തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന ബസ്സിന് അടിയിൽപ്പെട്ടായിരുന്നു മരണം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ബസ് നീങ്ങുന്നത്തിന് ഇടേ കുഴഞ്ഞുവീണ കുട്ടപ്പന്റെ ദേഹത്തേക്ക് ചക്രം കയറുക ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാപകമായ തിരച്ചിൽ, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂർ പൊലീസ്; അറസ്റ്റ് പോക്സോ കേസിൽ; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
രണ്ട് മാസം മുമ്പ് അന്വേഷിച്ച് മോഹൻലാൽ കുമാരന്‍റെ അടുത്തെത്തി, 600 വർഷം പഴക്കമുള്ള തേക്കിൽ തീർത്ത മേശ ഇനി ലാലേട്ടന്‍റെ അടുക്കളയിൽ