മരണ വീട്ടിൽ വെച്ച് തർക്കം; അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

Published : Jul 01, 2021, 06:24 PM IST
മരണ വീട്ടിൽ വെച്ച് തർക്കം; അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

Synopsis

കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ്  മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. ചാവടിയൂരിൽ മരണാനന്തര ചടങ്ങിനെത്തിയതാണ് ഇരുവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുണിക്കട കുത്തിപ്പൊളിച്ച് വൻ മോഷണം; മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ
പിന്നെയും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ അകമലവാരം സ്വദേശിക്ക് ദാരുണാന്ത്യം