കോഴിക്കോട് സൂര്യാഘാതമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Published : Apr 04, 2019, 06:44 PM ISTUpdated : Apr 04, 2019, 06:50 PM IST
കോഴിക്കോട് സൂര്യാഘാതമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Synopsis

ജോലിക്കിടെ പൊള്ളലേറ്റ സുജിത് ബിൻതിനെ ഇന്നലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോഴിക്കോട്: കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി  സൂര്യാഘാതമേറ്റ് മരിച്ചു. ബീഹാർ സ്വദേശിയായ സുജിത് ബിൻത് ആണ് മരിച്ചത്.

കോഴിക്കോട് പെരുമണ്ണയിൽ ചെങ്കൽ ക്വാറിയിലെ ജോലിക്കിടെ പൊള്ളലേറ്റ സുജിത് ബിൻതിനെ ഇന്നലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ശേഷം മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; 24കാരൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി നിരന്തരം വഴക്ക്, അൽമയുമായി ഇന്ന് രാവിലെയും വഴക്കിട്ടെന്ന് വിഷ്ണുവിന്‍റെ മൊഴി; നെയ്യാറ്റിൻകരയെ നടുക്കി ക്രൂര കൊലപാതകം