ഇടുക്കിയിൽ ഏലത്തോട്ടത്തിൽ തൊഴിലാളി വെടിയേറ്റ് മരിച്ചു, തോട്ടം ഉടമ ഒളിവിൽ

Published : Dec 22, 2020, 08:54 AM IST
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ തൊഴിലാളി വെടിയേറ്റ് മരിച്ചു, തോട്ടം ഉടമ ഒളിവിൽ

Synopsis

തോട്ടം ഉടമ ഒളിവിലാണ്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു

ഇടുക്കി: ചിറ്റാമ്പാറയിലെ ഏലത്തോട്ടത്തിൽ  ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ആരെന്ന് വ്യക്തമായിട്ടില്ല. ഏലക്ക മോഷ്ടിക്കാൻ എത്തിയ അജ്ഞാതരെ വെടിവെക്കുകയായിരുന്നുവെന്നാണ് തോട്ടം ഉടമയുടെ സഹായിയുടെ മൊഴി. തോട്ടം ഉടമ ഒളിവിലാണ്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നായയെ വീട്ടിനകത്താക്കി അടച്ചെന്ന് ഉറപ്പ് പറഞ്ഞു, മീറ്റര്‍ റീഡിങ് എടുക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് വളര്‍ത്തുനായയുടെ കടിയേറ്റു
കുടപ്പനക്കുന്നിലെ റോഡ് കുഴിച്ചപ്പോൾ നാട്ടുകാർക്ക് ഇരുട്ടടി, ഭൂമിക്കടിയിലെ വൈദ്യുതി ലൈൻ പൊട്ടി, 10 മണിക്കൂർ ദുരിതത്തിലായി പേരാപ്പൂർ