ആലപ്പുഴയിൽ വിവാഹ ദിവസം കാണാതായ വരനെ കണ്ടെത്തി

Published : Apr 28, 2021, 05:49 PM ISTUpdated : Apr 28, 2021, 06:00 PM IST
ആലപ്പുഴയിൽ വിവാഹ ദിവസം കാണാതായ വരനെ കണ്ടെത്തി

Synopsis

വിവാഹ ദിവസം കാണാതായവരനെ കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ചിറയിൽ അലിയാരുടെ മകൻ ജസീമിനെ ഇടുക്കി രാജക്കാട് നിന്നാണ് കണ്ടെത്തിയത്

ആലപ്പുഴ: വിവാഹ ദിവസം കാണാതായവരനെ കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ചിറയിൽ അലിയാരുടെ മകൻ ജസീമിനെ ഇടുക്കി രാജക്കാട് നിന്നാണ് കണ്ടെത്തിയത്. അരൂക്കുറ്റി വടുതല നദുവത്ത് നഗർ സ്വദേശനിയുമായി കഴിഞ്ഞമാർച്ച് 21-ന് വിവാഹം നിശ്ചയിച്ചിരുന്നതാണ്. വിവാഹ ദിവസം രാവിലെ മുതലാണ് ജസീമിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൂച്ചാക്കൽ പൊലീസ് അന്വേഷിച്ച് വരുകയായിരുന്നു. ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ ജസീമിനെ പോലീസ് ചോദ്യം ചെയ്യുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു