വിരമിക്കാൻ ഒരു മാസം; കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് എസ്ഐ മരിച്ചു

Published : Apr 28, 2021, 05:29 PM IST
വിരമിക്കാൻ ഒരു മാസം;   കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് എസ്ഐ മരിച്ചു

Synopsis

വിരമിക്കാൻ ഒരു മാസം ഇരിക്കെ കൊവിഡ് ബാധയെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ (56) ആണ് മരിച്ചത്. 

തിരുവനന്തപുരം: വിരമിക്കാൻ ഒരു മാസം ഇരിക്കെ കൊവിഡ് ബാധയെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ (56) ആണ് മരിച്ചത്. രോഗ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക ഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തമാസം വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം
8 വര്‍ഷത്തെ കാത്തിരിപ്പ് വിഫലം, ഇഖാമ പ്രതിസന്ധി കടന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ 67കാരൻ റിയാദില്‍ നിര്യാതനായി