കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Published : Aug 02, 2019, 01:26 PM ISTUpdated : Aug 02, 2019, 02:02 PM IST
കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Synopsis

കഴിഞ്ഞ ദിവസം കണ്ണനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പുതുനഗരം പൊലീസിൽ പരാതി നൽകിയിരുന്നു.

പാലക്കാട്: കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. പാലക്കാട് മൂത്താൻതര സ്വദേശി കണ്ണനെയാണ് യാക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലത്തിന് താഴെ നട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കണ്ണനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പുതുനഗരം പൊലീസിൽ പരാതി നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം, കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
മരണപ്പാച്ചിൽ ചോദ്യം ചെയ്തു, കൊല്ലത്ത് കല്യാണ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം