പുതിയ കുളിമുറിക്ക് സമീപം കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് ഒരു മൊബൈൽ ഫോണും പവർ ബാങ്കും, കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ പിടിച്ചു

Published : Jun 21, 2026, 09:05 AM ISTUpdated : Jun 21, 2026, 09:09 AM IST
police -ai generated image

Synopsis

ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കുപ്പിയിൽ മൊബൈൽ ഫോൺ കൂടാതെ ഹെഡ് ഫോൺ, ചാർജിങ് വയർ, സിം കാർഡും എന്നിവയും കണ്ടെത്തി.

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈൽ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കുപ്പിയിൽ മൊബൈൽ ഫോൺ കൂടാതെ ഹെഡ് ഫോൺ, ചാർജിങ് വയർ, സിം കാർഡും എന്നിവയും കണ്ടെത്തി. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മീൻ വിൽക്കുമ്പോൾ ഐസ് ഇടുന്നതിനും കണക്കുണ്ട്! നശിപ്പിച്ചത് 6 കിലോ സ്‌കിപ്പ്ജാക്ക് ട്യൂണ; നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
മിന്നൽ പോലെ ഉദ്യോഗസ്ഥരെത്തിയപ്പോൾ ഞെട്ടൽ, ജ്യൂസ് സ്റ്റാളുകളും ഷവര്‍മ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പരിശോധന; 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്