കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിച്ചു

Published : May 10, 2020, 05:23 PM IST
കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിച്ചു

Synopsis

പുഴയിൽ കുളിക്കുന്നതിനിടെ വെളത്തിൽ മുങ്ങിപ്പോയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് അമ്മയും അപകടത്തിൽ പെട്ടത്.

കോട്ടയം: കോതനല്ലൂരിൽ അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിച്ചു. കോതനല്ലൂർ സ്വദേശിയായ ഓബിയും മകൻ അദ്വൈതുമാണ് മരിച്ചത്. രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ കുഴിക്കാൻ പോയതായിരുന്നു ഓബി. കുളിക്കുന്നതിനിടെ അദ്വൈത് കാൽ വഴുതി വെള്ളത്തിൽ വീണു. രക്ഷിക്കാനിങ്ങിയ ഓബിയും മുങ്ങിപ്പോകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആളൊഴിഞ്ഞ സമയം വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി, പിന്നാലെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
2007-ൽ ബസിടിച്ച് 14 വയസ്സുകാരി മരിച്ച കേസിൽ 19 വർഷത്തിന് ശേഷം വിധി; ഡ്രൈവർക്ക് ഒരു വർഷം തടവ്