അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ

Web Desk   | Asianet News
Published : Jun 10, 2020, 02:42 PM IST
അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ

Synopsis

കുടുംബപ്രശ്നങ്ങളെത്തുടർന്ന് രഞ്ജി കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം.

കോട്ടയം: കോട്ടയം നീണ്ടൂരിൽ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓണംതുരുത്ത് സ്വദേശി രഞ്ജി (36) മകൻ ശ്രീനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് രഞ്ജി കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Also: സംസ്കാരത്തെ ചൊല്ലി ത‍ർക്കം: തൃശ്ശൂരിലെ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ട് ദിവസമായി മോർച്ചറിയിൽ...
 

PREV
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ