ശനിയാഴ്ച കടവൂർ ക്ഷേത്രത്തിലേക്ക് കാറുമെടുത്ത് പോയ രമ്യയും രണ്ട് കുട്ടികളും എവിടെ? അന്വേഷണം ഊർജിതമാക്കി പൊലീസ്

Published : Jul 22, 2026, 03:47 PM IST
Remya Kollam

Synopsis

തെൻമല വഴി കാർ പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. തമിഴ്നാട്ടിലും അന്വേഷണം നടക്കുന്നതായി ഇരവിപുരം പൊലീസ് അറിയിച്ചു.

കൊല്ലം: കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം. പുന്തലത്താഴം സ്വദേശി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര(മൂന്നര) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. വീട്ടിൽ നിന്ന് കാറുമായായി കടവൂർ ക്ഷേത്രത്തിലേക്ക് പോയവർ മടങ്ങി എത്തിയില്ല. ബന്ധുക്കളുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെൻമല വഴി കാർ പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. തമിഴ്നാട്ടിലും അന്വേഷണം നടക്കുന്നതായി ഇരവിപുരം പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സിത്താര'യെ 'ഓറഞ്ച് വിക്ടോറിയ' ഇടിച്ച സംഭവം, കപ്പൽ കമ്പനിക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സ്റ്റേ നീക്കി
അടച്ചുപൂട്ടാനുള്ള ഉത്തരവുകൾക്ക് പുല്ലുവില, അനധികൃത പന്നിഫാമുകൾ മൂലം ജനജീവിതം ദുസ്സഹം