കാതടിപ്പിക്കുന്ന ശബ്‌ദവും ലൈറ്റിംഗും, തലസ്ഥാനത്ത് കുട്ടികളെ വിനോദയാത്രക്കെത്തിച്ച ബസ് എംവിഡി പിടിച്ചെടുത്തു

Published : Jul 25, 2026, 01:36 PM IST
MVD Kerala

Synopsis

ഉച്ചത്തിൽ ശബ്‌ദവുമായി പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന നടത്തിയത്.

തിരുവനന്തപുരം : കാതടിപ്പിക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം മ്യൂസിയത്ത് വച്ചാണ് വാഹനം പിടിച്ചത്. വണ്ടിയുടെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഉച്ചത്തിൽ ശബ്‌ദവുമായി പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന നടത്തിയത്.   

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോഡ്ജ് വളഞ്ഞ് കുരുക്കി, പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പിടിക്കാൻ ചെന്നപ്പോൾ കൂടെ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടി, പ്രതി അറസ്റ്റില്‍
നാട്ടുകാർ തടഞ്ഞുവെച്ചത് വെറുതെയായില്ല, ലോകകപ്പ് ഫൈനൽ പ്രദർശന സ്ഥലത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ