ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശം പെരുമാറ്റം, ഒളിവിലായ മലപ്പുറം എംവിഐ അറസ്റ്റിൽ

Published : Nov 29, 2022, 04:36 PM IST
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശം പെരുമാറ്റം, ഒളിവിലായ മലപ്പുറം എംവിഐ അറസ്റ്റിൽ

Synopsis

ഇയാളെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു...

മലപ്പുറം : ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എംവിഐ അറസ്റ്റിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതി പരാതി നൽകിയതോടെ എംവിഐ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.  നവംബർ 17 നായിരുന്നു സംഭവം.
 

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം