കോഴിക്കോട് കനോലി കനാലിൽ വീണ് തമിഴ്നാട് സ്വദേശി മരിച്ചു

Web Desk   | Asianet News
Published : Sep 04, 2021, 10:04 PM IST
കോഴിക്കോട് കനോലി കനാലിൽ വീണ് തമിഴ്നാട് സ്വദേശി മരിച്ചു

Synopsis

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുകയാണ്. സംഘർഷത്തിലേർപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

കോഴിക്കോട്:  കോഴിക്കോട് എരഞ്ഞിപ്പാലം ജം​ഗ്ഷനിൽ മദ്യ ലഹരിയിൽ വഴക്കിട്ടു കാനോലി കനാലിൽ വീണ തമിഴ്നാട് സ്വദേശി മരിച്ചു. 55 വയസു തോന്നിക്കുന്നയാളാണ് മരിച്ചതെന്നു പൊലീസ് അറിയിച്ചു. പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുകയാണ്. സംഘർഷത്തിലേർപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോടതിക്കുള്ളിൽ കാപ്പാ കേസ് പ്രതികളുടെ 'റീൽസ് ഷൂട്ട്'; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്
ലഹരി വിൽപന തടഞ്ഞു, അച്ഛനെ ക്രൂരമായി മർദിച്ചു മകൻ; സംഭവം തൃശൂരിൽ