ബെംഗളൂരുവിൽ എംഡിഎംഎ കടത്ത് മുഖ്യകണ്ണി പിടിയിൽ

Published : Aug 17, 2025, 02:30 PM IST
Kerala Police crime news

Synopsis

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതിലെ മുഖ്യകണ്ണിയായ നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ. 108 ഗ്രാം എംഡിഎംഎയുമായി നേരത്തെ പിടിയിലായ പ്രതിയിൽ നിന്നാണ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യകണ്ണിയെ പിടികൂടിയത്.

തിരുവനന്തപുരം: എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി ബെംഗ്ളുരുവിൽ പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു. ഇയാൾക്ക് ലഹരിവിറ്റത് നൈജീരിയൻ സ്വദേശിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ അക്കൌണ്ടിലേക്ക് എത്തുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പണം പ്രതിയുടെ പക്കലെത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം