വയോധിക സ്വയം തീകൊളുത്തി, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Dec 30, 2020, 01:21 PM IST
വയോധിക സ്വയം തീകൊളുത്തി, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് മീനാക്ഷിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശരീരത്തിൽ സ്വയം മുറിപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി

പത്തനംതിട്ട: വിളാകാം പുരയിടത്തിൽ വയോധിക സ്വയം തീകൊളുത്തി. 75കാരിയായ മീനാക്ഷി ആണ് സ്വയം തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മീനാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് മീനാക്ഷിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശരീരത്തിൽ സ്വയം മുറിപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി