വയനാട് തീപൊള്ളലേറ്റ വൃദ്ധ മരിച്ചു, ആത്മഹത്യയെന്ന് സംശയം

Published : Sep 15, 2021, 11:25 PM IST
വയനാട് തീപൊള്ളലേറ്റ വൃദ്ധ മരിച്ചു, ആത്മഹത്യയെന്ന് സംശയം

Synopsis

 പത്മലതയെ പൊള്ളലേറ്റ നിലയിൽ കണ്ട പ്രദേശവാസികൾ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും...

കൽപ്പറ്റ: വയനാട് പനമരത്ത് തീപൊള്ളലേറ്റ വയോധിക മരിച്ചു. പനമരത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പത്മലതയാണ് മരിച്ചത്. ആത്മഹത്യ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. പത്മലതയെ പൊള്ളലേറ്റ നിലയിൽ കണ്ട പ്രദേശവാസികൾ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി