മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയ വൃദ്ധയെ കാണാതായി; ഫോൺ ഓഫായ നിലയിൽ, പൊലീസ് അന്വേഷണം തുടങ്ങി

Published : Feb 18, 2025, 10:34 AM IST
മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയ വൃദ്ധയെ കാണാതായി; ഫോൺ ഓഫായ നിലയിൽ, പൊലീസ് അന്വേഷണം തുടങ്ങി

Synopsis

പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല.

മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ വൃദ്ധയെ കാണാതായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. കുടുംബം നല്‍കിയ പരാതിയിൽ പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Also Read:  ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം