മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നര മാസം പ്രായമായ കുട്ടി മരിച്ചു

Published : Sep 26, 2019, 08:56 PM ISTUpdated : Sep 26, 2019, 10:10 PM IST
മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നര മാസം പ്രായമായ കുട്ടി മരിച്ചു

Synopsis

നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അമ്മയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.

മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒന്നര മാസം പ്രായമായ കുട്ടി മരിച്ചു. കക്കാടിനടുത്ത് കാച്ചടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.

നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വേങ്ങര അച്ചനമ്പലം തുമ്പത്ത് ഷഫീഖിന്‍റെ മകൾ ജസ മെഹ്റിനാണ് മരിച്ചത്. മൃതദേഹം ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ