
പാലക്കാട് : സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കണ്ണൂർ സ്വദേശി പാലക്കാട് ആർപിഎഫ് പിടിയിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ആണ് സ്വർണം കടത്തിയത്. ആർപിഎഫിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് പിടികൂടൽ. ദുബായിൽ നിന്ന് വിമാനം വഴി ശ്രീലങ്കയിൽ ഇറങ്ങി. അവിടെ നിന്ന് കൊൽക്കത്തയിലേക്ക് പോയി. കൊൽക്കത്തയിൽ വിമാനം ഇറങ്ങിയ ശേഷം അവിടെ നിന്ന് ട്രെയിൻ വഴി കണ്ണൂരിലേക്ക് പോകുമ്പോൾ ആണ് പിടിയിലായത്.
Read More : കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍!