ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്‌കൻ മരിച്ചു

Published : Aug 11, 2019, 05:28 PM ISTUpdated : Aug 11, 2019, 05:34 PM IST
ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്‌കൻ മരിച്ചു

Synopsis

ശാന്തൻപാറ സ്വദേശി ഈട്ടിക്കൽ സാബു (55)ആണ് മരിച്ചത്. മൃതദേഹം നെടുങ്കണ്ടം താലൂക് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്‌കൻ മരിച്ചു. ശാന്തൻപാറ സ്വദേശി ഈട്ടിക്കൽ സാബു (55) ആണ് മരിച്ചത്. ആനയിറങ്കൽ എൺപതേക്കർ ഭാഗത്ത് വെച്ചാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം നെടുങ്കണ്ടം താലൂക് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനംതിട്ട പോക്സോ കേസില്‍ വഴിത്തിരിവ്; 13 കാരിയുടെ മൊഴി കളവ്, പ്രണയ നൈരാശ്യത്തില്‍ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്
ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരിയെ ബലമായി പിടിച്ചിറക്കി സ്വകാര്യ ബസിൽ കയറ്റി; ബസ് ജീവനക്കാരൻ പൊട്ടിക്കരഞ്ഞ് തലയൂരി!