നിയന്ത്രണം വിട്ട കാർ ഇടിച്ചു, കോഴിക്കോട് ബൈക്ക് യാത്രക്കാരന് പരിക്ക്

Published : Mar 22, 2020, 01:35 PM ISTUpdated : Mar 22, 2020, 01:39 PM IST
നിയന്ത്രണം വിട്ട കാർ ഇടിച്ചു,  കോഴിക്കോട് ബൈക്ക് യാത്രക്കാരന് പരിക്ക്

Synopsis

കോഴിക്കോട് കാപ്പാട് മീത്തൽ സന്തോഷിനാണ് പരിക്കേറ്റത്.  ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് കാപ്പാട് മീത്തൽ സന്തോഷിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ വാർത്തകൾ ഇവിടെ വായിക്കാം 

കൊവിഡ് 19: രാജ്യത്ത് ട്രെയിൻ സര്‍വ്വീസ് നിര്‍ത്തി, ലോക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ്

ജിതിൻ പ്രസാദയ്ക്കും ഭാര്യക്കും ആശ്വാസം, കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

കൊവിഡിനെ പ്രതിരോധിക്കാൻ വീട്ടിൽ അടച്ചിരുന്ന് കേരളം; ജനതാ കര്‍ഫ്യു സമ്പൂര്‍ണ്ണം.

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു