ഓമ്നി വാൻ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Published : Jul 03, 2023, 02:14 PM IST
ഓമ്നി വാൻ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Synopsis

കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 

എറണാകുളം:  എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരുക്കേറ്റു. കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കയർമാറ്റ് വിൽപ്പന നടത്തുന്നതിനിടെ ഇവരെത്തിയ വാഹനം പുറകോട്ട് തെന്നി നീങ്ങിയാണ് അപകടമുണ്ടായത്.

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന