ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

Published : Jun 17, 2026, 11:36 PM IST
malappuram accident

Synopsis

വെളിമുക്ക് ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. 

മലപ്പുറം: വെളിമുക്ക് ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വളയിടൽ തീയതി വരെ കുറിച്ചു, നിശ്ചയത്തിന് മുമ്പ് പ്രതിശ്രുത വരൻ പിന്മാറി'; താമരശ്ശേരിയില്‍ 22 കാരി നന്ദനയുടെ ആത്മഹത്യ, പരാതിയുമായി ബന്ധുക്കൾ
എരുമേലിയിൽ സ്കൂട്ടറിൽ 28കാരൻ അമൽ, രാത്രി ഒളിപ്പിച്ച് കടത്തികൊണ്ടു വന്നത് 1.3 കിലോ കഞ്ചാവ്! ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങി