പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

Published : Mar 14, 2025, 04:40 PM IST
പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

Synopsis

അട്ടപ്പാടി വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്പതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പാലക്കാട്: പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു. അട്ടപ്പാടി വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്പതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Also Read: അപകടം മത്സര ഓട്ടത്തിനിടെ; കൊച്ചിയിൽ ബസുകൾക്ക് ഇടയിൽപെട്ട് ബൈക് യാത്രിക മരിച്ചു, ഭ‍ർത്താവിന് ഗുരുതര പരിക്ക്

(പ്രതീകാത്മക ചിത്രം)

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്