
വയനാട്: വയനാട് മേപ്പാടിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു. മേപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു.
Also Read: മകളുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോൾ കാർ അപകടം: അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam