ഓപ്പറേഷൻ തൂഫാൻ: വടകരയിൽ അധ്യാപിക അറസ്റ്റിൽ

Published : Jul 25, 2026, 06:24 PM IST
Kavya

Synopsis

ബിആര്‍സിയിലെ മറ്റൊരു അധ്യാപിക മരുതോങ്കര സ്വദേശി കെ.സി.കീര്‍ത്തന നേരത്തെ പിടിയിലായിരുന്നു.

കോഴിക്കോട്: സംസ്ഥാനനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത്. വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാന്പ്ര ബിആര്‍സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബിആര്‍സിയിലെ മറ്റൊരു അധ്യാപിക മരുതോങ്കര സ്വദേശി കെ.സി.കീര്‍ത്തന നേരത്തെ പിടിയിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാലിന്യം തരംതിരിക്കുന്നതിനിടെ കവറിൽ നിന്ന് ചാടിയത് ജീവനുള്ള പാമ്പ്; കടുത്ത നടപടി വേണമെന്ന് ഹരിതകർമ്മസേന
മിന്നൽ പരിശോധന, 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു