കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Published : Mar 22, 2021, 04:36 PM IST
കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Synopsis

തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയിലേക്ക് മാറ്റി.  

കോഴിക്കോട്: മടവൂര്‍ രാംപൊയിലില്‍ ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു പെയിന്റര്‍ മരിച്ചു. ഏരേച്ചിരുകണ്ടിയില്‍ ഇ കെ പ്രേംദാസ്(63) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മാലിനി. മക്കള്‍: അഥീന, അതിഥി.
 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി