പാലാ നഗരത്തിൽ വെള്ളം കയറി. മീനച്ചിലാർ കരകവി‌ഞ്ഞൊഴുകുന്നു

Published : Aug 09, 2019, 08:11 AM ISTUpdated : Aug 09, 2019, 09:24 AM IST
പാലാ നഗരത്തിൽ വെള്ളം കയറി. മീനച്ചിലാർ കരകവി‌ഞ്ഞൊഴുകുന്നു

Synopsis

നഗരത്തിൽ മുട്ടോളം പൊക്കത്തിൽ വെള്ളം കയറിയിരിക്കുകയാണ്. ഈരാറ്റുപേട്ടക്കടുത്ത് നടുക്കത്ത് അതിരാവിലെ ഉരുൾപൊട്ടിയിരുന്നു. ഇതോടെയാണ് മീനച്ചിലാറ്റിൽ പെട്ടന്ന് വെള്ളം പൊങ്ങിയത്. നാട്ടുകാർ നേരിട്ട് ടൗണിലെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. 

കോട്ടയം: കോട്ടയം പാലാ നഗരത്തിൽ വെള്ളം കയറി. മീനച്ചിലാർ കരകവി‌ഞ്ഞൊഴുകുകയാണ്. ടൗണിലെ കടകൾ തുറക്കരുതെന്നും സാധനങ്ങൾ മാറ്റണമെന്നും ജില്ലാ ഭരണകൂടം വ്യാപിരികൾക്ക് നിർദ്ദേശം നൽകി. തൊടുപുഴ ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള ബസ് സർവ്വീസ് തടസപ്പെട്ടിരിക്കുകയാണ്. പാലാ നഗരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്.

നഗരത്തിൽ മുട്ടോളം പൊക്കത്തിൽ വെള്ളം കയറിയിരിക്കുകയാണ്. ഈരാറ്റുപേട്ടക്കടുത്ത് അടുക്കത്ത് അതിരാവിലെ ഉരുൾപൊട്ടിയിരുന്നു. ഇതോടെയാണ് മീനച്ചിലാറ്റിൽ പെട്ടന്ന് വെള്ളം പൊങ്ങിയത്. നാട്ടുകാർ നേരിട്ട് ടൗണിലെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്
'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം