കഴിഞ്ഞ മാസം 200 രൂപ, ഈ മാസം വന്നത് വാട്ട‍ർ 54 ലക്ഷം രൂപയുടെ വാട്ടർബിൽ! ഇടപെട്ട് വാട്ടർ അതോറിറ്റി,മീറ്റർ സ്കാനിങ്ങിലെ പിഴവ്

Published : Jul 01, 2025, 05:17 PM ISTUpdated : Jul 01, 2025, 05:18 PM IST
water bill

Synopsis

പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ വാട്ടർ അതോറിറ്റി ബിൽ തിരുത്തി നൽകുകയും ചെയ്തു.

പാലക്കാട്: പാലക്കാട് വാട്ടർ അതോറിറ്റിയുടെ ബില്ലിൽ ഗുരുതര പിഴവ്. കഴിഞ്ഞ മാസം 200 രൂപ ബില്ലടച്ചയാൾക്ക് ഇത്തവണ വന്നത് 54 ലക്ഷം രൂപയുടെ വാട്ടർബിൽ ആണ്. പാലക്കാട് പുതുപ്പള്ളി തെരുവ് സ്വദേശി യാസിറിനാണ് 54 ലക്ഷം രൂപയുടെ ബില്ല് ലഭിച്ചത്. പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ വാട്ടർ അതോറിറ്റി ബിൽ തിരുത്തി നൽകുകയും ചെയ്തു. മീറ്റർ സ്കാനിങ്ങിലെ പിഴവന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം നൽകിയത്.

 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ