കക്കൂസ് നിർമ്മാണത്തിന് വാങ്ങിയത് 15 ലക്ഷം കൈക്കൂലി, എറണാകുളത്ത് പഞ്ചായത്ത് ഓവർസിയർ പിടിയിൽ

Published : Feb 24, 2026, 11:24 PM IST
Bribe

Synopsis

പുത്തൻകുരിശിലെ ഗോഡൗണിന് സമീപം ടോയ്ലറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് വൻ തുക കൈക്കൂലി ചോദിച്ചത്

പുത്തൻകുരിശ്: എറണാകുളത്ത് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങാുള്ള ശ്രമത്തിനിടെ പഞ്ചായത്ത് ഓവർസിയർ അറസ്റ്റിലായി. പുത്തൻകുരിശ് പഞ്ചായത്തിലെ ഓവർസിയർ ദീപേഷ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. പുത്തൻകുരിശിലെ ഗോഡൗണിന് സമീപം ടോയ്ലറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് വൻ തുക കൈക്കൂലി ചോദിച്ചത്. ഇയാളിൽ നിന്ന് 5 ലക്ഷം പണമായും, 10 ലക്ഷം രൂപ ചെക്കായും പിടികൂടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിമുടി മാറാൻ മലപ്പുറം, സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; റവന്യൂ ടവറും റോഡ് നവീകരണവുമായി കോടികളുടെ പദ്ധതികള്‍
ചമ്രവട്ടത്തെ ചെരുപ്പ് കടയില്‍ സിഗരറ്റ് കവറില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ; രണ്ട് പേർ അറസ്റ്റിൽ