പാറക്കൽ അബ്ദുള്ള എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

Published : Mar 24, 2021, 04:27 PM IST
പാറക്കൽ അബ്ദുള്ള എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

Synopsis

കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക - സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49) അന്തരിച്ചു

കോഴിക്കോട്: കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക - സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയഘാദത്തെ തുടർന്നായിരുന്നു അന്ത്യം.

വടകര, ഏറാമല  തച്ചർകണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ് .
ഭാര്യ: വി.വി. ആയിഷ തൂണേരി മക്കൾ: അബ്ദുൽ മാജിദ്, ഷാന നസ്രിൻ, ദിൽന ഫാമിയ.  സഹോദരങ്ങൾ : കോൺഗ്രസ് നേതാവ് പാറക്കൽ ‌മുഹമ്മദ്, സമീർ പാറക്കൽ, കുഞ്ഞിപാത്തു സഫിയ, ശരീഫ, നസീമ.

ഖബറടക്കം നാളെ കാലത്ത് 10 ന് ഏറാമല ജുമാ മസ്ജിദിൽ. ഖത്തറിലും ,ഒമാനിലുമായി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധ പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം
ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം