എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍

Published : Feb 14, 2019, 12:31 PM ISTUpdated : Feb 14, 2019, 12:32 PM IST
എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍

Synopsis

എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. 

പടിഞ്ഞാറത്തറ: എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന ഓട്ടോ ഡ്രൈവര്‍ കൂടിയായ പാസ്റ്റര്‍  മഞ്ഞൂറ സ്വദേശി തേക്കിലക്കാട്ടില്‍ ചാക്കോ ( മനോജ്- 41) ആണ് പടിഞ്ഞാറത്തറ പൊലീസിന്‍റെ പിടിയിലായത്. 

സ്കൂളില്‍ സ്ഥാപിച്ച ചൈല്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് കുട്ടികള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിക്കെതിരെ അഞ്ചോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ മറക്കണ്ട! ശിവരാത്രിക്ക് ആലുവ മണപ്പുറത്തേക്ക് പോകും മുൻപ് പ്രധാന പാർക്കിംഗ് ക്രമീകരണങ്ങൾ അറിയാം
ഇതും കേരളത്തിൽ ആദ്യം! 900 ഗ്രാം തൂക്കം, കഴിക്കുന്നതെല്ലാം ഛർദിക്കും, വേണ്ടി വന്നത് 6 മണിക്കൂറെടുത്ത അതിസങ്കീ‍ർണ ശസ്ത്രക്രിയ; ഷിറ്റ്സുവിന് പുതുജീവൻ