പലതവണ സ്വര്‍ണം പണയം വച്ചു, ഒരു സംശയവും തോന്നിയില്ല, പിടിക്കപ്പെട്ടപ്പോൾ 20 പവന്റെ മുക്കുപണ്ട തട്ടപ്പ്

Published : Jun 17, 2026, 01:23 AM IST
Gold Loan

Synopsis

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ചെങ്കൽ സ്വദേശി ലിപ്സൺ അറസ്റ്റിലായി. സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയായ ഇയാൾ പലതവണയായി 20 പവനോളം വ്യാജ സ്വർണ്ണമാണ് പണയം വെച്ചത്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. ചെങ്കൽ സ്വദേശി ലിപ്സണിയാണ് പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകര കെഎസ്എഫിയിലാണ് ലിപ്സൺ മുക്കുപണ്ടം പണയം വെച്ചത്. പല തവണയായി പണയം വച്ചത് 20 പവൻ മുക്കുപണ്ടം. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ലിപ്സൺ.

നെയ്യാറ്റിൻകര കെഎസ്എഫ്ഇ യിലാണ് ഇയാൾ മുക്കുപണ്ടം പണയം വെച്ചത് ചെങ്കൽ സ്വദേശി ലിപ്സൺ നെയാണ് പൊലീസ് പിടികൂടിയത്. 20 പവനനോളം മുക്ക് പണ്ടമാണ് പല തവണയായി ഇയാൾ പണയം വച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് താമരശേരിയില്‍ യുവതിയുടെ പരാതിയില്‍ കെപിസിസി അംഗത്തിനെതിരെ കേസ്
മലപ്പുറം എസ്പി ചൈത്ര തെരേസാ ജോണിന് രഹസ്യ വിവരമെത്തി, കൈപ്പക്കുളത്തുള്ള സ്വകാര്യ ലോഡ്ജില്‍ പിടിയിലായത് കോളേജ് വിദ്യാർത്ഥിനിയടക്കം നാല് പേര്‍