'ഐക്യദാര്‍ഢ്യം,ജനങ്ങളുടെ പ്രശ്നങ്ങൾ മുഖവിലക്കെടുക്കണം',സര്‍ക്കാരിന് വിമര്‍ശനവുമായി മേധാപട്കര്‍ ആവിക്കൽതോട്ടിൽ

Published : Oct 03, 2022, 12:04 PM IST
'ഐക്യദാര്‍ഢ്യം,ജനങ്ങളുടെ പ്രശ്നങ്ങൾ മുഖവിലക്കെടുക്കണം',സര്‍ക്കാരിന് വിമര്‍ശനവുമായി മേധാപട്കര്‍ ആവിക്കൽതോട്ടിൽ

Synopsis

പരിസ്ഥിതിയെ മറന്നുകൊണ്ടാകരുത് വികസന പ്രവര്‍ത്തനങ്ങളെന്നും മേധാ പട്കര്‍ പറഞ്ഞു

മലപ്പുറം : ആവിക്കൽത്തോട് സമരത്തിന് ഐക്യദാര്‍ഢ്യവുമായി പരിസ്ഥിതി പ്രവർത്തക മേധാ പട്കർ . പ്രതിപക്ഷത്തിരിക്കുമ്പോൾ ജനാധിപത്യത്തെപ്പറ്റി പറയുന്ന പാർട്ടികൾ ഭരണത്തിൽ വരുമ്പോൾ അത് ഓർക്കാറില്ലെന്ന് മേധാപട്കർ കുറ്റപ്പെടുത്തി . ആവിക്കലിൽ ജനങ്ങൾ ചൂണ്ടി കാട്ടുന്ന പ്രശ്നങ്ങളെ അധികൃതർ മുഖ വിലക്കെടുക്കണം . മലിന ജല പ്ലാന്റ് ആകുമ്പോൾ ജനങ്ങൾക്ക് ആശങ്ക ഉണ്ടാകും  അത് കേൾക്കാൻ സർക്കാർ തയാറാകണം . പരിസ്ഥിതിയെ മറന്നുകൊണ്ടാകരുത് വികസന പ്രവര്‍ത്തനങ്ങളെന്നും മേധാ പട്കര്‍ പറഞ്ഞു

 

കോഴിക്കോട് കോർപ്പറേഷന്‍റെ മലിനജല സംസ്കരണ പദ്ധതിയിൽ വന്‍ ക്രമക്കേട്; കൺസൾട്ടൻസി കരാറില്‍ കളളക്കണക്ക്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്