കോഴി വേസ്റ്റുമായി പോയ പിക്കപ്പ് വാൻ കലുങ്കിലിടിച്ച് അപകടം

Published : Oct 21, 2021, 12:27 AM IST
കോഴി വേസ്റ്റുമായി പോയ പിക്കപ്പ് വാൻ കലുങ്കിലിടിച്ച് അപകടം

Synopsis

എണ്ണയ്ക്കാട് ഗ്രാമം എസ് എൻ ഡി പി മന്ദിരത്തിന് സമീപമുള്ള കലുങ്കാണ് നിയന്ത്രണം വിട്ട വാന്‍ ഇടിച്ച് തകർത്തത്.

മാന്നാർ: ഇറച്ചി കോഴികളുടെ അവശിഷ്ടവുമായി(Checken waste) സഞ്ചരിച്ച പിക്ക് അപ്പ് വാൻ(pickup van) അപകടത്തില്‍പ്പെട്ടു(accident). നിയന്ത്രണം വിട്ട വാനിടിച്ച്  കലുങ്ക് തകർന്നു. എണ്ണയ്ക്കാട് ഗ്രാമം എസ് എൻ ഡി പി മന്ദിരത്തിന് സമീപമുള്ള കലുങ്കാണ് നിയന്ത്രണം വിട്ട വാന്‍ ഇടിച്ച് തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. 

ശബ്ദം കേട്ടുണർന്ന നാട്ടുകാർ റോഡരികിലേക്ക് മറിഞ്ഞ് കിടന്ന വാനിന്റെ ഉള്ളിൽ നിന്നും മാന്നാർ സ്വദേശികളായ ഡ്രൈവറെയും സഹായിയേയും രക്ഷപ്പെടുത്തി. ഇരുവർക്കും കൈകാലുകൾക്ക് പരിക്കുണ്ട്.

Read More: 30 കോടിയുടെ തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേര്‍ പിടിയില്‍

Read More: 40 ദിവസത്തെ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച; ഉമ്മകൊണ്ട് മൂടി വളര്‍ത്തുനായ; വീഡിയോ വൈറല്‍

Read More: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് കൊക്കയാറിലെ അഴങ്ങാട് ഗ്രാമം; റോഡ് തകര്‍ന്നു, സാധനങ്ങള്‍ എത്തിക്കുന്നത് തലച്ചുമടായി

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ