
ചെങ്ങന്നൂർ: ജ്യേഷ്ഠത്തി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വൺ വിദ്യാർനി തൂങ്ങി മരിച്ചു. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ - ഉഷ ദമ്പതികളുടെ മകൾ ആനിമോൾ (16) ആണ് ആത്മഹത്യ ചെയ്തത്.
പ്ലസ് വൺ പരീക്ഷയാരംഭിക്കുന്നതിന്റെ തലേന്നാൾ മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരുന്നതു കണ്ടപ്പോൾ വഴക്കു പറഞ്ഞതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വെൺമണി പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam