
കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം. റാഗിങ് എതിർത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ഇരുപതോളം കുട്ടികൾ ചേർന്ന് 16കാരനെ ശുചിമുറിയിലിട്ട് മർദിക്കുകയായിരുന്നു. കിഴില്ലം സെൻ്റ് തോമസ് സ്കൂളിലാണ് ആക്രമണം നടന്നത്. മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ കുറുപ്പുംപടി പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam