കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Mar 19, 2023, 09:51 PM IST
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Synopsis

ആലുവ ചെങ്ങമനാട് സ്വദേശി മുഹമ്മദ് ഹാലിക്കുസമാനാണ് മരിച്ചത്. 16 വയസായിരുന്നു. വീടിനടുത്തെ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

കൊച്ചി: ആലുവ ചെങ്ങമനാട്ട് പ്ലസ് വൺ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. ആലുവ ചെങ്ങമനാട് സ്വദേശി മുഹമ്മദ് ഹാലിക്കുസമാനാണ് മരിച്ചത്. 16 വയസായിരുന്നു. വീടിനടുത്തെ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഹാലിക്കുസമാൻ. സംസ്കാരം നാളെ പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയപാത 66ൽ വീണ്ടും വിള്ളൽ, കൊല്ലം കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ 100 മീറ്ററോളം ദൂരത്തിൽ വിള്ളൽ
വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യക്ക് മെസേജയച്ചതിന് സ്റ്റേഷനിൽ വിളിപ്പിച്ചു, എസ്ഐ പെപ്പർ സ്പ്രേ അടിച്ചു, 50000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ്