പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 40 വർഷം കഠിന തടവ്

Published : May 15, 2024, 06:27 PM IST
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 40 വർഷം കഠിന തടവ്

Synopsis

കുട്ടിയെ ക്രൂരമായ ലൈഗിംക അതിക്രമത്തിന് ഒത്താശ ചെയ്ത കേസിൽ നേരത്തെ 75 വർഷം ശിക്ഷിക്കപെട്ട്  കണ്ണൂർ സെൻട്രൽ ജയിലിൽ വനിത ജയിലിൽ കഴിയുകയാണ് വസന്ത. 

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർക്ക് കഠിന തടവ്. വാണിമേൽ തയ്യുള്ളതിൽ അനിൽ, ഏറ്റുമാനൂർ സ്വദേശി ദാസ്, മണ്ണാർക്കാട് ചങ്ങിലേരി വസന്ത  എന്നിവരെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി അനിലിന് 40 വർഷം കഠിന തടവും 6000 രൂപ പിഴയും രണ്ടാം പ്രതി എം ദാസിന് ആറ് മാസം കഠിന തടവും 5000 രൂപ പിഴയും മൂന്നാം പ്രതി വസന്തക്ക് 20 വർഷവും ആറ് മാസവും കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ ക്രൂരമായ ലൈഗിംക അതിക്രമത്തിന് ഒത്താശ ചെയ്ത കേസിൽ നേരത്തെ 75 വർഷം ശിക്ഷിക്കപെട്ട്  കണ്ണൂർ സെൻട്രൽ ജയിലിൽ വനിത ജയിലിൽ കഴിയുകയാണ് വസന്ത. 

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി