റസ്റ്റോറന്റിൽ അർധരാത്രിയിലും യുവാക്കളും യുവതികളും, പൊലീസിന് സംശയം, പരിശോധിച്ചപ്പോൾ എംഡിഎംഎ- അറസ്റ്റ്

Published : May 05, 2024, 09:49 PM IST
റസ്റ്റോറന്റിൽ അർധരാത്രിയിലും യുവാക്കളും യുവതികളും, പൊലീസിന് സംശയം, പരിശോധിച്ചപ്പോൾ എംഡിഎംഎ- അറസ്റ്റ്

Synopsis

കളർകോട് ബൈപ്പാസിന് സമീപമുള്ള മോമോസ് റമ്പോച്ചി റസ്റ്റോറന്റിന് മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ തെക്കേവേലിക്കകം വിനയ്(27) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും നടത്തിയ  പരിശോധനക്കിടെ പിടിയിലായത്. ഇയാളിൽ നിന്ന് 6 ​ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കളർകോട് ബൈപ്പാസിന് സമീപമുള്ള മോമോസ് റമ്പോച്ചി റസ്റ്റോറന്റിന് മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടയിൽ അർധ രാത്രിയിലും യുവതി യുവാക്കളുടെ സാന്നിധ്യം പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ