തിരുവനന്തപുരം മന്നം ക്ലബിൽ പണം വച്ച് ചീട്ട് കളിച്ചു; 35 പേര്‍ പിടിയില്‍

Published : Apr 02, 2019, 11:50 PM IST
തിരുവനന്തപുരം മന്നം ക്ലബിൽ പണം വച്ച് ചീട്ട് കളിച്ചു; 35 പേര്‍ പിടിയില്‍

Synopsis

സ്ഥിരമായി പണം വച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്.

തിരുവനന്തപുരം: മന്നം ക്ലബിൽ പണം വച്ച് ചീട്ട് കളിച്ച 35 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 480000 രൂപയും പിടിച്ചെടുത്തു. സ്ഥിരമായി പണം വച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്. കന്‍റോൺമെന്‍റ് സിഐയുടെ നേതൃത്വത്തിൽ രാത്രി 9 മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഐ സി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കരുത്'; ക്രിമിനൽ മനസുള്ളയാളെന്ന് എൻഎം വിജയന്റെ മരുമകൾ പത്മജ
ചുറ്റികക്ക് എതിരാളിയുടെ മുട്ടടിച്ച് പൊട്ടിക്കുന്ന ക്രൂരവിനോദം, ഹൽവയോടുള്ള പ്രിയം അതുലിനെ 'അലുവാ അതുൽ' ആക്കി, ഒടുവിൽ പകരത്തിന് പകരമായി അവസാനിച്ചു