ആലപ്പുഴ ന​ഗരസഭ അധ്യക്ഷയുടെ പരാതി, രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്

Published : Sep 13, 2026, 12:31 PM IST
Raju apsara

Synopsis

കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ നഗരസഭ അധ്യക്ഷയെ പൂതനയെന്നും അഴിമതിക്കാരിയെന്നും വിളിച്ചിരുന്നു.

ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസെടുത്തു. ആലപ്പുഴ നഗരസഭ അധ്യക്ഷയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ നഗരസഭ അധ്യക്ഷയെ പൂതനയെന്നും അഴിമതിക്കാരിയെന്നും വിളിച്ചിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജാഗ്രത! ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്; ക്യാഷ് അക്കൗണ്ടിലിട്ടെന്ന് മെസേജ്, പരിശോധിക്കുമ്പോഴേക്കും പണം നഷ്ടപ്പെടും
നടുവണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ ട്രാവലര്‍ ഇടിച്ചു; ഗുരുതര പരിക്ക്