പത്തനംതിട്ടയിൽ പ്രതികളുമായി പോയ പൊലീസ് വാഹനം മറിഞ്ഞു, നാല് പേർക്ക് പരിക്ക്

Web Desk   | Asianet News
Published : Jul 26, 2020, 03:01 PM IST
പത്തനംതിട്ടയിൽ പ്രതികളുമായി പോയ പൊലീസ് വാഹനം മറിഞ്ഞു, നാല് പേർക്ക് പരിക്ക്

Synopsis

കൈവശം വയ്ക്കാവുന്നതിലും കൂടുതൽ മദ്യം കൈയ്യിൽ വച്ചതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി സ്റ്റേഷനിലേക്ക് തിരികെ കൊണ്ട് വരുമ്പോഴാണ് വാഹനം മറിഞ്ഞത്

പത്തനംതിട്ട: പ്രതികളുമായി പോയ പൊലീസ് വാഹനം മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു. കൈവശം വയ്ക്കാവുന്നതിലും കൂടുതൽ മദ്യം കൈയ്യിൽ വച്ചതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി സ്റ്റേഷനിലേക്ക് തിരികെ കൊണ്ട് വരുമ്പോഴാണ് വാഹനം മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലാക്കി മടങ്ങിയ കോളേജ് വിദ്യാർത്ഥി തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു
ആരോഗ്യവകുപ്പിൻ്റെ പഠനം; മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമടക്കം പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി ബാധ