തിരുവനന്തപുരം ടെക്നോപാർക്കിൽ 'പ്രതിധ്വനി'യുടെ പ്രതിഷേധം, ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ ജീവനക്കാർ

Published : Jul 10, 2026, 08:26 PM IST
Technopark

Synopsis

ഐടി മേഖലയിൽ വർദ്ധിച്ചുവരുന്ന കൂട്ടപ്പിരിച്ചുവിടലിനെതിരെ തിരുവനന്തപുരം ടെക്നോപാർക്കിൽ ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി' പ്രതിഷേധിച്ചു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അർഹമായ സാമ്പത്തിക പാക്കേജുകളടക്കം ഉറപ്പാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഐ ടി മേഖലയിൽ വർദ്ധിച്ചുവരുന്ന കൂട്ടപ്പിരിച്ചുവിടലിനെതിരെ തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി'യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അർഹമായ സാമ്പത്തിക പാക്കേജുകൾ ഉറപ്പാക്കണമെന്നും, എ ഐ അധിഷ്ഠിത നൈപുണ്യ വികസനത്തിനുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു, സെക്രട്ടറി രാജീവ് കൃഷ്ണ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അന്നനാള കാന്‍സര്‍ ബാധിച്ചത് പുകവലി കാരണമാണോ എന്നതിന് കൃത്യമായ തെളിവില്ല'; ഉപഭോക്തൃ കോടതിയുടെ നിർണായക വിധി, ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി
പൊലീസിനെ കണ്ട് ആദ്യം പരുങ്ങി, പതുക്കെ മുങ്ങാൻ ശ്രമം, തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടയത് എംഡിഎംഎ; ഹരിപ്പാട് യുവാവ് പിടിയിൽ